SPECIAL REPORTകൈയ്യിൽ ആണെങ്കിൽ ഒരു ഐഡി കാർഡ് പോലുമില്ല; വീഴ്ചയുടെ ആഘാതത്തിൽ തലയിൽ മാരക പരിക്ക്; ഇതോടെ നേരെ സംസാരിക്കാനും കഴിയാതെയായി; ട്രെയിനിൽ നിന്ന് തെറിച്ചുവീണ അന്യസംസ്ഥാന തൊഴിലാളിയുടെ നില അതീവ ഗുരുതരം; ജീവൻ രക്ഷിക്കാൻ പെടാപ്പാട് പെട്ട് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 3:36 PM IST